LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

farmer protest

National Desk 3 years ago
National

വൈക്കോല്‍ കത്തിച്ചതിന് കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഇനിമുതല്‍ വൈക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ്. വൈക്കോല്‍ കത്തിക്കുന്നത് വലിയ മലിനീകരണത്തിന് കാരണമാവുന്നുണ്ട്. അത് മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെയുമെല്ലാം ബാധിക്കും.' ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.

More
More
National Desk 4 years ago
National

കര്‍ഷകസമരം ഒന്‍പതാം മാസത്തിലേക്ക്; പാര്‍ലമെന്റ് മാര്‍ച്ചിന് ഇന്ന് തുടക്കമാവും

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ഇന്നുമുതല്‍ അവസാനിക്കുന്ന ആഗസ്റ്റ് 13 വരെ ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും.

More
More
National Desk 4 years ago
National

കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ

തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ദേശവിരുദ്ധരും കളളന്‍മാരുമാണെന്ന് രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

More
More
National Desk 4 years ago
National

കൃഷ്ണപ്രസാദും രാഗേഷും അറസ്റ്റില്‍; കെജ്രിവാള്‍,സുഭാഷിണി,ആസാദ് എന്നിവരെ തടഞ്ഞുവെച്ചു

സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More